¡Sorpréndeme!

ടീമിന്റെ യഥാര്‍ഥ ഹീറോസ് ആയി മാറിയവർ | Oneindia Malayalam

2018-09-24 167 Dailymotion

5 Indian players with the most Man of the Match awards
ഓരോ കാലത്തും ഇന്ത്യന്‍ ക്രിക്കറ്റില്‍ മാച്ച് വിന്നര്‍മാര്‍ ഉണ്ടായിട്ടുണ്ട്. ഒറ്റയ്ക്കു മല്‍സരം ജയിപ്പിച്ച് കൈയടി വാങ്ങിയവരാണ് ടീമിന്റെ യഥാര്‍ഥ ഹീറോസ്. ഏകദിന ക്രിക്കറ്റിന്റെ ചരിത്രം നോക്കിയാല്‍ വണ്‍മാന്‍ ഷോയിലൂടെ കളി ഇന്ത്യയുടെ വരുതിയിലാക്കിയ ചില സൂപ്പര്‍ താരങ്ങളെ കാണാം. ഏറ്റവുമധികം തവണ ഏകദിനത്തില്‍ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരത്തിന് ഉടമകളായിട്ടുള്ള താരങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം.
#AsiaCup